aanandhavallyyamma

തൊടുപുഴ: പെരുമ്പള്ളിച്ചിറ വാര്യത്ത് പരേതനായ ഡോ. എസ്.ആർ. വാര്യരുടെ ഭാര്യ എൽ. ആനന്ദവല്ലിയമ്മ (92) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ശാന്തകുമാരി, സരസ്വതി ,ഇന്ദിര, ഡോ. ആർ.ആർ.ബി വാര്യർ, കൃഷ്ണകുമാരി, രാംദാസ്, ഡോ.ആർ.ഡി വാര്യർ. മരുമക്കൾ: ഇ.ആർ. വാര്യർ, പി. ശങ്കര വാര്യർ, ഗീത വാര്യർ, പരേതനായ രാജേന്ദ്ര സുകുമാരൻ, ശ്രീകുമാരി, നിർമല.