mathew

ഏഴുമുട്ടം:തുറയ്ക്കൽ ടി.പി പോളിന്റെ മകൻ മാത്യു പോൾ (42)നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് ചാലാശ്ശേരി സെന്റ് പയസ് പള്ളിയിൽ.ഭാര്യ :ബിന്ദു പതിക്കൽ കുടുംബാംഗം. മക്കൾ:പോൾസൺ,സെബിൻ.