തൂക്കുപാലം :കൽക്കുന്തൽ കുന്നേൽ വീട്ടിൽ കെ.സി .ജോസിന്റെ ഭാര്യ ലിസ്സമ്മ (56)നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് നെടുംകണ്ടം സെന്റ്‌സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ:ജിൻസ്.,ജിൻസിസ,ബിൻസി. മരുമക്കൾ: ആതിര,അഗസ്റ്റിൻ,ബെന്നി.