prasade

നെല്ലാപ്പാറ :വെള്ളം നീക്കിപ്പാറ മച്ചുകുഴിയിൽ പ്രസാദ്( ചെറുക്കായി- 39 )നിര്യാതനായി .സംസ്‌ക്കാരം പിന്നീട്.ഭാര്യ: ദിവ്യ മലേപ്പറമ്പിൽ കുടുംബാംഗം . മക്കൾ: നന്ദന ,നിള . പിതാവ് : ശിവരാമൻ മാതാവ്: നന്ദിനി.