പുറപ്പുഴ :പുറപ്പുഴ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ ആരംഭിക്കുന്ന ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനംഇന്ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് പ്രസിഡന്റ് തോമസ് പയറ്റനാൽ നിർവ്വഹിക്കും. വൈസ് പ്രസിഡന്റ് രാജേശ്വരി ഹരിധരൻ,കുടുംബശ്രീ ചെയർപേഴ്‌സൺ ബിജി ഷാജി,ജില്ലാ മിഷൻ എഡി എം.സി ഷാജിമോൻ, എ ആർ ഉഷ, മെൽബി എന്നിവർ പങ്കെടുക്കും