വെള്ളിയാമറ്റം :കൃഷിഭവനിൽ മികച്ചയിനം കുരുമുളക് തൈകൾ (പന്നിയൂർ 1, കരിമുണ്ട) പച്ചക്കറി തൈകൾ, വിത്തുകൾ, മുതലായവ സൗജന്യമായും, തെങ്ങിൻ തൈകൾ (ഹൈബ്രിഡ്, 125 രൂപ,wct 50 രൂപ നിരക്കിലും) വിതരണത്തിനായി എത്തിയിട്ടുണ്ട്. കർഷകർ കരം അടച്ച രസീത് / സാക്ഷ്യപത്രം, ആധാർ കാർഡ് കോപ്പി ബാങ്ക് പാസ്സ് ബുക്കിന്റെ കോപ്പി എന്നിവ സഹിതം കൃഷിഭവനിൽ എത്തണം