karthyani

തൂക്കുപാലം:താന്നിമൂട് കാനത്തിൽ വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ കാർത്ത്യായനിയമ്മ (96 )നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ:സാവിത്രി,അമ്മിണി,ലീല,സുകുമാരൻ,സരസമ്മ, പരേതരായ പാച്ചൻ,കൃഷ്ണൻകുട്ടി. മരുമക്കൾ:ധർമരാജൻ,രവി, ഉഷ,സജിനി,രാജു. പരേതരായസുജാത,പ്രഭാകരൻ.