തൊടുപുഴ:കാഡ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ ആരംഭിക്കുന്ന സൂപ്പർ മാർക്കറ്റിലേക്ക് താഴെ പറയുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.മാനേജർ/അക്കൗണ്ടന്റ്,സെയിൽസ് മാൻ/ബില്ലിംഗ് സ്റ്റാഫ്,ഹെൽപ്പർപാക്കിങ് സെക്ഷൻ,ഹൗസ് കീപ്പിങ് സ്റ്റാഫ്,സെക്യൂരിറ്റി ഗാർഡ് എന്നീ തസ്തികകളിലാണ് ജോലി ഒഴിവുകൾ ഉള്ളത്.അപേക്ഷകൾ തസ്തിക പ്രത്യേകം കാണിച്ചു mail@kadspcl.com എന്ന മെയിൽ ഐഡിയിലേക്ക് അയക്കുക.അപേക്ഷിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 3 .