മണിമല: കരിക്കാട്ടൂർ, മേലേടത്ത് സെബാസ്റ്റ്യൻ ജോസഫിന്റെ ഭാര്യ മേരിക്കുട്ടി സെബാസ്റ്റ്യൻ (66) ബംഗളുരുവിൽ നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് സെന്റ് ജോസഫ്‌സ് ചർച്ച്, ബാബുസാ പാളയ ബംഗളുരുവിൽ.കരിമ്പാനിയിൽ തെക്കേകരോട്ട് കുടുംബാഗമാണ്. മക്കൾ: മെറിൻ, ഷെറിൻ. മരുമക്കൾ: നിബി, ജെറി.