തൂക്കുപാലം: രാമക്കൽമേട് കാടംതുരുത്ത് വീട്ടിൽ ആര്യ (23 ) നിര്യാതയായി. സംസ്‌കാരം നടത്തി. പിതാവ്: ബിജു. മാതാവ്: സുനിത സഹോദരി: ആതിര