subhadra

തൂക്കുപാലം:കോമ്പയാർ പുത്തൻപുരയിൽ വീട്ടിൽ പരേതനായ അച്ചുതന്റെ ഭാര്യ സുഭദ്ര (92 )നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ബാലകൃഷ്ണൻ,ജഗദമ്മ,വിജയമ്മ,ശിവാനന്ദൻ,പരേതനായപ്രഭാകരൻ.മരുമക്കൾ:സുശീല,രാജൻ,ദാമോദരൻ,പ്രീത,സൽമ.