തൊടുപുഴ- നഗരസഭയിൽ കോവിഡ് വാക്‌സിനേഷൻ സുഗമമാക്കുവാൻ തയ്യാറാകണമെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് പി.ജി രാജശേഖരൻ ആവശ്യപ്പെട്ടു.