വണ്ണപ്പുറം : എസ്. എൻ. എം.ഹയർ സെക്കണ്ടറി സ്‌കൂൾ മുൻ ജീവനക്കാരൻ ചേന്നംകോട്ട് സി. എൻ. മാധവൻ (70)നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ഓമന മാധവൻ ആരിക്കപ്പിള്ളി കുടുംബാംഗം. മകൻ : മഹേഷ് സി. എം. മരുമകൾ : ദീപ മഹേഷ്