nithinraju


തൂക്കുപാലം:കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ കമ്പിനി ജീവനക്കാരൻ ചേമ്പളം കരിമ്പനാക്കുഴിയിൽ നിഥിൻ രാജു (23 )തുങ്ങി മരിച്ചു. കാഞ്ഞിരണ്ടള്ളിയിൽ താമസസ്ഥലത്ത് കെട്ടിടത്തിൽതുങ്ങിമരിച്ചനിലയിൽ ഇന്നലെ പുലർച്ചെയാണ്കണ്ടത്.മേൽനടപടികൾക്ക്‌ശേഷം മൃതദേഹംചേമ്പളത്തെ വീട്ടുവളപ്പില്ലെത്തിൽ സംസ്‌കരിച്ചു.പിതാവ്: രാജു .മാതാവ്: ഉഷ. സഹോദരൻ: നിഖിൽരാജ് .