hasanuma

തൂക്കുപാലം: ബ്ലോക്ക് നമ്പർ 400ൽപരേതനായ അബ്ദുൾ കലാമിന്റെ ഭാര്യ ഹസനുമ്മ ബീവി ( 88) നിര്യാതയായി. കബറടക്കം നടത്തി.മക്കൾ: ഹംസ,ഹനിഫ,അബ്ദുള്ള. മരുമക്കൾ:ലൈല,ഷാജിത,നിസ്സ.