ചെറുതോണി: വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെ കീഴിൽ ചെറുതോണി കരിമ്പൻ ഷോപ്പിഗ് കോബ്ലക്‌സിലെ താഴത്തെ ഒരു മുറിയും, ചെറുതോണി മാർക്കറ്റിലെ മൂന്നു മുറികളും ആഗസ്റ്റ് 6ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്തോഫീസിൽ വെച്ച് പുനർലേലം നടത്തും. താൽപ്പര്യമുള്ളവർ അന്നേദിവസം രാവിലെ 10.30 നു മുമ്പായി നിരതദ്രവ്യമടക്കണമെന്ന് സെക്രട്ടറി അറിയിച്ചു.