obit-annakkutty

ഞാറക്കാട്: കണ്ണൻകുളത്ത് അന്നക്കുട്ടി ജോസഫ് (87) നിര്യാതയായി. അമ്പാറ കിഴക്കേൽ കുടുംബാംഗമാണ്. മക്കൾ: തോമസ്, ജോയി, മേരിക്കുട്ടി, ഗ്രേസി, സണ്ണി, ആന്റണി. മരുമക്കൾ: ചിന്നമ്മ കല്ലറയ്ക്കൽ (ഞാറക്കാട്), ആനീസ് അധികാരത്തിൽ (എടാട്), സേവ്യർ വടക്കേൽ (ചന്ദനക്കാംപാറ), ഔസേപ്പച്ചൻ മുതിരേന്തിക്കൽ (മേലുകാവുമറ്റം), മിനി കൊച്ചുപുത്തൻപുരയിൽ (കാളിയാർ), റെജി നെല്ലൻകുഴിയിൽ (അരീക്കമല). സംസ്‌കാരം ഇന്ന് രാവിലെ 11ന് ഞാറക്കാട് സെന്റ് ജോസഫ് പള്ളിയിൽ.