ചെറുതോണി: കരിമ്പൻ തങ്കപ്പൻ സിറ്റി നെടുംപാറയിൽ മറിയാമ്മ വർക്കി (92) നിര്യാതയായി സംസ്‌ക്കാരം ഇന്ന് വൈകിട്ട് 4ന് ഉപ്പുതോട് സെന്റ് ജോസഫ് പള്ളിയിൽ .മക്കൾ: മേരി, ജോണി, ലില്ലി, തങ്കച്ചൻ , ബേബി, ഷിബു മരുമക്കൾ :ജോസ് , മേരി, ജോയി, ഷീല, ജെസി, ലൈസ.