tpadmanabhan

പരിയാരം: കൊവിഡ്‌ രോഗബാധിതനായി കണ്ണൂർ ഗവ. മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രിയ കഥാകാരൻ ടി. പദ്മനാഭൻ രോഗമുക്തി നേടി ആശുപത്രി വിട്ടു. പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനുമൊപ്പം കൊവിഡ്‌ ന്യുമോണിയയും ബാധിച്ചതിനെത്തുടർന്ന് കഴിഞ്ഞ 23 നാണ്‌ അദ്ദേഹത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റിയത്‌.