പയ്യന്നൂർ: തായിനേരി മുച്ചിലോട്ടു കാവിനു സമീപത്തെ കെ. ഗംഗാധരൻ (73) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: രോഷിന്ദ് (ബംഗളൂരു), മഞ്ജുഷ (അദ്ധ്യാപിക, ചിന്മയ സ്‌കൂൾ കാസർകോട്). മരുമക്കൾ: ശ്രുതി (കരിവെള്ളൂർ), അനിൽ കുമാർ (പി.ഡബ്ല്യു.ഡി, എറണാകുളം). സഹോദരങ്ങൾ: ദേവദാസൻ (തായിനേരി), പരേതനായ പദ്മനാഭൻ.