nanni

തലശ്ശേരി: വടക്കുമ്പാട് കമ്മ്യൂണിറ്റി ഹാളിനു സമീപം പുതിയപുരയിൽ പഴയകാല സർക്കസ് കലാകാരി പരേതനായ നാരായണന്റെ ഭാര്യ മാണിയത്ത് നാണി (91) നിര്യാതയായി. മക്കൾ: ജയറാം, ജയലക്ഷ്മി, ഷീല. മരുമക്കൾ: പുഷ്പജ, പരേതരായ പ്രേമചന്ദ്രൻ (കരസേന), മോഹനൻ.സഹോദരങ്ങൾ: കാർത്ത്യായനി, ചന്ദ്രൻ (മുംബയ്), പരേതരായ കല്ലു, ദേവു, ജാനു, നാണു (റിട്ട. റെയിൽവേ), രോഹിണി, സുകുമാരൻ (ഇരുവരും മുൻ സർക്കസ് കലാകാരന്മാർ).