yesoda

കാടാച്ചിറ: കോട്ടൂരിലെ കിഴക്കെ വളപ്പിൽ യശോദ (85) നിര്യാതയായി. ഭർത്താവ്: പരേതനായ മുണ്ട്യൻ ഗോവിന്ദൻ. മക്കൾ: തങ്കമണി, ശ്രീലത, അനിത, ജയപ്രകാശ്, അജിത. മരുമക്കൾ: ശ്രീധരൻ (കടമ്പൂര്), രഘുനാഥൻ, ഗംഗാധരൻ (ഗൾഫ്), രാജൻ, ജിഷിത (കാടാച്ചിറ എൽ.പി. സ്‌കൂൾ). സഹോദരങ്ങൾ: സരോജിനി, വിമല, പരേതനായ കുഞ്ഞിരാമൻ.