കാഞ്ഞങ്ങാട്: ഒടയഞ്ചാൽ നായ്ക്കയത്തെ പരേതനായ ചെമ്മങ്ങാട്ട് തോമസിന്റെ ഭാര്യ എൽസി തോമസ് (66) നിര്യാതയായി. കല്ലൂർ കുടുംബാംഗമാണ്. മക്കൾ: അലക്‌സ് (ബംഗളൂരു), ടോമി, ടീന (രാജപുരം). മരുമക്കൾ: സിജി, നിഷ, വിൻസെന്റ്. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് ഒടയഞ്ചാൽ സെന്റ് ജോർജ്ജ് ദേവാലയ സെമിത്തേരിയിൽ.