narayanan

ചെറുവത്തൂർ: തച്ചുശാസ്ത്ര വിദഗ്ദ്ധൻ പുതിയകണ്ടത്തെ പി.വി. നാരായണൻ ആചാരി (66) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: സംഗീത, സജിത, പരേതനായ ഉണ്ണികൃഷ്ണൻ. മരുമക്കൾ: വിനോദ് (കണ്ണൂർ), ഉണ്ണികൃഷ്ണൻ (കാസർകോട്). സഹോദരങ്ങൾ: ജാനകി (നീലേശ്വരം), രാഘവൻ (കണ്ണൂർ), ബാലൻ, യശോദ (പുതിയകണ്ടം), കൃഷ്ണൻ (കാഞ്ഞങ്ങാട്), ലീല (കാസർകോട്), രവി (പുതിയകണ്ടം), ലത (പിലാത്തറ).