കരിവെള്ളൂർ: പയ്യന്നൂർ അമ്പലത്തിലെ മൂത്ത പൊതുവാൾ സ്ഥാനികൻ കുറുന്തിൽ കുഞ്ഞിക്കണ്ണൻ മൂത്ത പൊതുവാൾ (87) നിര്യാതനായി. ഭാര്യ: പരേതയായ വണ്ണാടിൽ മാധവിയമ്മ. മക്കൾ: വി. ശ്യാമള (വെള്ളൂർ), ശാരദ (നിടുവപ്പുറം), ശശിധരൻ (ഓട്ടോ ഡ്രൈവർ), പത്മനാഭൻ (അധ്യാപകൻ, ഏഒട മുന്നാട് ), ബേബി.പി (അന്നൂർ)
മരുമക്കൾ: സി.പി. ദാമോദരൻ (റിട്ട എച്ച.എം വെള്ളൂർ), കണ്ടമത്ത് നാരായണ പൊതുവാൾ (കൈതപ്രം), വി.എം. സവിത (കാറമേൽ നാഷണൽ കോളേജ് ജീവനക്കാരി), എം.വി. ബീന ( പ്രയാഗ മെഡിക്കൽസ് ഓണക്കുന്ന്), കെ.എം. ശൻ(അന്നൂർ),
സഹോദരങ്ങൾ: കുറുന്തിൽ ദാക്ഷായണി (കരിവെള്ളൂർ), കുറുന്തിൽ കുഞ്ഞിരാമൻ ( പയ്യന്നൂർ), കുറുന്തിൽ ബാലകൃഷ്ണൻ (വെള്ളൂർ), പരേതരായ ദാമോദര പൊതുവാൾ (ആലന്തട്ട ), നാരായണ പൊതുവാൾ (കാറമേൽ).