കല്യാശ്ശേരി: പ്രമുഖ ക്ഷേത്ര ശില്പിയും വാസ്തുശാസ്ത്ര വിദഗ്ദ്ധനുമായ കല്യാശ്ശേരി കോലത്ത്‌വയലിലെ രാജീവൻ പയ്യരട്ട (52) നിര്യാതനായി. കേരളത്തിന് അകത്തും പുറത്തുമായി 200ൽ അധികം ക്ഷേത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്.
കോലത്ത്‌വയലിലെ പരേതനായ പരിയാരൻ കളത്തിൽ ചന്തൂട്ടിയുടെയും പയ്യരട്ട മാധവിയുടെയും മകനാണ്. ഭാര്യ: ജ്യോതി
മക്കൾ: അനശ്വര, വിഷ്ണു. സഹോദരങ്ങൾ: പി. രഘുനാഥൻ, ഡോ. രാജേഷ്, ഡോ. മിനി (മഞ്ചേരി). സഞ്ചയനം ഞായറാഴ്ച രാവിലെ