kannur

കണ്ണൂർ: സർവ്വകലാശാല മ്യൂസിക് ഡിപ്പാർട്ട്‌മെന്റ എം.എ മ്യൂസിക്, കെമിക്കൽ സയൻസ് ഡിപ്പാർട്ട്‌മെന്റ് എം.എസ് .സി നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജി പ്രോഗ്രാമുകളിലേക്ക് 2021​​-22 വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള തീയതി ജൂലായ് 31 വൈകിട്ട് 5 വരെ നീട്ടി.പ്രോഗ്രാമുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മ്യൂസിക് 0497 2806404, 9895232334,​ നാനോ സയൻസ് 04972806402, 9847421467 എന്നീ നമ്പറുകളിലും, രജിസ്‌ട്രേഷൻ സംബന്ധിച്ച വിവരങ്ങൾക്ക് 04972715261 ,7356948230 എന്നീ നമ്പറുകളിലും ബന്ധപ്പെടാം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.