new
ശിവദാസൻ

പൂക്കാട്: തുവ്വപ്പാറ പാലിയക്കണ്ടി ശിവദാസൻ (പൊന്നു, 61) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ഡോ.ശരണ്യ, ധനേഷ് അൻവിൻ (ജർമ്മനി). സഹോദരങ്ങൾ: ചോയിക്കുട്ടി (സി.പി.എം പെരുവയൽ ബ്രാഞ്ച് അംഗം, മത്സ്യത്തൊഴിലാളി യൂനിയൻ കോയിലാണ്ടി ഏരിയാ കമ്മറ്റി അംഗം), രാധാകൃഷ്ണൻ, സദാനന്ദൻ, ഉണ്ണികൃഷ്ണൻ (സി.പി.എം തുവ്വപ്പാറ ബ്രാഞ്ച് അംഗം, കേരള പ്രവാസി സംഘം കൊയിലാണ്ടി ഏരിയാ കമ്മറ്റി അംഗം), പരേതയായ വസന്ത.