news

പുതിയറ: ഒളവണ്ണ കയറ്റിയിൽ പി.എം അസ്മാബി മാളിയേക്കൽ തറയിൽതൊടിതാഴത്ത് (68) നിര്യാതയായി. ഭർത്താവ് : പരേതനായ മമ്മദ് കോയ. മക്കൾ: സൗഭാനത്ത്, സെദീദ്, സെബീർ ബാബു. മരുമക്കൾ: അബ്ദുൽ അസീസ് ( ചക്കുംകടവ് ) ആരിഫ (പേരാമ്പ്ര), സെക്കീന (പൂവാട്ടുപറമ്പ് ).