new
കേളപ്പക്കുറുപ്പ്

പേരാമ്പ്ര: പാലേരി പാറക്കടവ് കുന്നത്തുമ്മൽ കേളപ്പക്കുറുപ്പ് (85) നിര്യാതനായി. ഭാര്യ: ജാനു അമ്മ. മക്കൾ: ബാബു, ദിനേശ്, പരേതയായ റീന. മരുമക്കൾ : രാമചന്ദ്രൻ (കൂവ്വപ്പൊയിൽ), അനിത, ബവിത.