new
ലക്ഷ്മണൻ

കുറ്റ്യാടി: മോയിലോത്തറ വടക്കാളിൽ ലക്ഷ്മണൻ (73) നിര്യാതനായി. ഭാര്യ : പാർവതി അമ്മ. മക്കൾ: രാഗേഷ്, സിനിമോൾ. മരുമകൻ: സത്യൻ. സഞ്ചയനം ഞായറാഴ്ച.