കോഴിക്കോട്‌: സി.കെ ഗോവിന്ദൻ നായരുടെ അമ്പത്തേഴാമത് ചരമവാർഷിക ഡി.സി.സി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് അഡ്വ.ടി. സിദ്ധിക്ക് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഡി.സി.സി പ്രസിഡന്റ് യു.രാജീവൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.പ്രവീൺ കുമാർ അഡ്വ.പി.എം. നിയാസ്, അഡ്വ.എം.രാജൻ, കെ.സി. അബു ,കെ. രാമചന്ദ്രൻ, യു.വി.ദിനേശ് മണി, ചോലക്കൽ രാജേന്ദ്രൻ, പി.എം.അബ്ദുറഹിമാൻ, പി.മൊയ്തീൻ, ആർ. ഷഹിൻ, വി ടി. നിഹാൽ, എസ് കെ.അബൂബക്കർ ,അൽഫോൺസ ടീച്ചർ, പി. മമ്മദ് കോയ, എsക്കു നി അബ്ദുറഹിമാൻ, ഷറിൽ ബാബു, വി. അബ്ദുൾ റസാക്, പി.പി.നൗഷീർ തുടങ്ങിയവർ പ്രസംഗിച്ചു.