കട്ടാങ്ങൽ : ചന്തു സ്മാരക തിറയാട്ട കലാസമതിയുടെ ജോ. സെക്രട്ടറിയും പ്രമുഖ തിറയാട്ട കലാകാരനുമായ പാറക്കൽ സഹദേവൻ (49) നിര്യാതനായ്. സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു.
അച്ഛൻ: പരേതനായ ചന്തു കുഞ്ഞൻ, അമ്മ: കല്യാണി, ഭാര്യ: ഷൈനി , മകൾ: ദേവ്ന. സഹോദരങ്ങൾ: പരേതനായ ഭാസ്‌കരൻ (ഗ്രാമീണ ബാങ്ക് കൊടിയത്തൂർ), ശിവദാസൻ ,രാമകൃഷ്ണൻ, സത്യ, അനില ,പരേതയായ വിലാസിനി .