news

പൊക്കുന്ന്: നടുക്കണ്ടി പറമ്പിൽ ലൈല ഖാലിദ് (66) മസ്‌കറ്റിൽ നിര്യാതയായി. ഭർത്താവ്: പരേതനായ എസ്.എം ഖാലിദ്. മകൻ: ഫെബ്രിൻ. മരുമകൾ: നഫ്രിജ ഫെബ്രിൻ.