കുന്ദമംഗലം: ചെറുകുളത്തൂർ കണ്ടങ്ങൂർ ശിവരാമൻ (78) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ധനേഷ്, ധന്യ. മരുമക്കൾ: സന്ധ്യ ( കക്കോടി ), ബിജു (കുണ്ടുപറമ്പ്).