ചേളന്നൂർ: കിഴക്കുംമുറി കണിയാറക്കൽ ജാനകി (67) നിര്യാതയായി. ഭർത്താവ്: രാഘവൻ. മക്കൾ: രാജീവ്, സജീവ്. മരുമക്കൾ : വിഗിത, അനുഷ, സഹോദരങ്ങൾ: ശ്രീമതി, ചന്ദ്രമതി, സുശീല, ബാബു.