വടകര: എസ്.എൻ.ഡി.പി യോഗം പുത്തൂർ ശാഖ എക്സിക്യൂട്ടീവ് മെമ്പർ പറമ്പത്ത് കാഞ്ചന (68) നിര്യാതയായി. ഭർത്താവ്: പറമ്പത്ത് മുകുന്ദൻ (റിട്ട. എൻജിനിയർ, എ.ഐ.ആർ കോഴിക്കോട് ). മക്കൾ: ഷീജിത്ത്, ഷീജ (അദ്ധ്യാപിക, മീഞ്ചന്ത ഹയർ സെക്കൻഡറി സ്കൂൾ )
മരുമകൻ: മുരളി (റിട്ട. ഓവർസിയർ, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് ). സഹോദരങ്ങൾ : വിജയൻ, വനജ, ഗിരിജ, രമ, ഉഷ, പരേതനായ രാജീവൻ.