കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ നിടുവാൽ ഭാഗത്ത് പേപ്പട്ടിയുടെ കടിയേറ്റ് രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർക്ക് സാരമായി പരിക്കേറ്റു. വള്ളിച്ചാലിൽ ബഷീർ, മാടോള്ളതിൽ സക്കീന, സലീന എന്നിവർക്കാണ് പരിക്ക്. മൂവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുള്ളൻകുന്ന് ഭാഗത്തും തെരുവുനായ്ക്കളുടെ ശല്യം വർദ്ധിച്ചിട്ടുണ്ട്.