കോഴിക്കോട്: എസ്.എൻ.ഡി.പി യോഗം മാനാരി ശാഖ മുൻ പ്രസിഡന്റ് എടത്തിൽ ബാലൻ (91) നിര്യാതനായി. ഭാര്യ: പരേതയായ യശോദ ടീച്ചർ. മക്കൾ: ചാന്ദ്നി റാണി, രഞ്ജിനി, രാജേഷ്, രമേഷ്. മരുമക്കൾ: എ വൺ ഹരിദാസ്, പ്രകാശൻ (കമല പ്രസ് ), ജിജി രാജേഷ്, ലിജ രമേഷ്.