മുക്കം : അഗസ്ത്യൻമൂഴി ചെല്ലിപ്പറമ്പിൽ അമ്മാളു (82) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: ശിവദാസൻ (ആർ.എസ്.പി - ബി ജില്ലാ സെക്രട്ടറി), ചന്ദ്രമോഹനൻ (ചെത്ത് തൊഴിലാളി യൂണിയൻ - സി.ഐ.ടി.യു - അംഗം, സി.പി.എം അഗസ്ത്യൻമൂഴി ബ്രാഞ്ച് മെമ്പർ). മരുമക്കൾ: രാധ, അജിത.