new
പത്മിനി

പേരാമ്പ്ര: കൂത്താളി രണ്ടേയാറിലെ കുന്നുമ്മൽ പത്മിനി (56) നിര്യാതയായി. ഭർത്താവ് : ബാലൻ. മക്കൾ : അഞ്ജു, ചിഞ്ചു. മരുമക്കൾ : സുരേന്ദ്രൻ (നരയംകുളം), ഷാജു (പുറ്റംപൊയിൽ ).