news
ടി കെ നാണു

കല്ലാച്ചി: വിഷ്ണുമംഗലം നാദാപുരം ഗവ. കോളേജിന് സമീപം കിഴക്കേപറമ്പത്ത് ടി.കെ നാണു (64) നിര്യാതനായി. ഭാര്യ: രാധ (സരോജിനി ). മക്കൾ: സനിൽകുമാർ (സനീഷ്), സജിന. മരുമക്കൾ: രാജു ( കുനിങ്ങാട് ), ശ്രുതി (കാട്ടിക്കുളം). സഹോദരങ്ങൾ: വാസുരാജൻ, സരോജിനി.