വടകര: കല്ലിങ്കൽ അബൂബക്കർ - ബിവി ദമ്പതികളുടെ മകൻ കോട്ടക്കടവിലെ അരമന മെഹബൂബ് (55) നിര്യാതനായി. വടകരയിലെ ഓട്ടോറിക്ഷ തൊഴിലാളിയും പഴയകാല പത്ര ഏജന്റുമാണ്. മക്കൾ: മഷുദ്, മഹറുഫ്, മഷുറു . മരുമക്കൾ: ജെസ്‌ന, നിഷാന. സഹോദരങ്ങൾ: നിസാർ, സെമീർ, ജെസീറ, ബേനസീർ, സാജിത.