വള്ളിക്കുന്ന്: അത്താണിക്കൽ ബ്രാഹ്മണക്കണ്ടി കെ.പി.സെയ്തലവിയുടെ ഭാര്യ ഖദീജ (64) നിര്യാതയായി. മക്കൾ: മുസ്തഫ, റൈഹാനത്ത്, ജസീറ. മരുമക്കൾ: റഫീഖ് തേഞ്ഞിപ്പലം, മുഹമ്മദ് അരീപ്പാറ, സീനത്ത് ഒലിപ്രംകടവ്. സഹോദരങ്ങൾ: മുഹമ്മദ്, ആയിഷക്കുട്ടി, ഫാത്തിമ, ആമിന, സൈനബ, പരേതരായ ബീരാവുണ്ണി, ബിച്ചിക്കോയ.