താമരശ്ശേരി: താമരശ്ശേരിയിലെ വ്യാപാരിയായിരുന്ന കോടഞ്ചേരി മംഗലത്ത് എം.ജെ ജോസഫ് (74) (എൽസൺ) നിര്യാതനായി. കോഴിക്കോട് തൊണ്ടയാടുള്ള വസതിയിൽ വെച്ചായിരുന്നു അന്ത്യം.
ഭാര്യ: പരേതയായ റോസമ്മ. സഹോദരങ്ങൾ: ഏലിക്കുട്ടി, പരേതനായ മാത്യു, മോളി, വിൻസെന്റ്.
മക്കൾ: സെലിൻ, ഷാജി, സോളി, സൂസൻ (യു.കെ), സുനി (യു.കെ). മരുമക്കൾ: ജോസഫ് മംഗലയോരത്തു (കൊടഞ്ചേരി), ജൂബി അണിയണംകുന്നേൽ (മണിമൂളി), ജോൺസൺ കൊടുകപ്പള്ളി (ചെമ്പുകടവ്), ഡോ. സന്തോഷ് കുഴുമ്പിൽ (യു.കെ).
സംസ്‌കാരം ബുധനാഴ്ച 2ന് കണ്ണോത്തെ വസതിയിൽ ശുശ്രൂഷകൾക്ക് ശേഷം കണ്ണോത്ത് സെന്റ് മേരീസ് പള്ളി സെമിത്തേരി കുടുംബ കല്ലറയിൽ.