ബാലുശ്ശേരി : കണ്ണാടിപ്പൊയിൽ യുവജന വായനയുടെ നേതൃത്വത്തിൽ വി.സാംബശിവൻ അനുസ്മരണം നടത്തി.ഡോ: വസന്തകുമാർ സാംബശിവൻ ഉദ്ഘാടനം ചെയ്തു.
ബിന്ദു സദൻ അദ്ധ്യക്ഷത വഹിച്ചു.ഡോ: ആയ.എസ് അനുശ്രീ,കെ.പി. വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു. ബാലവേദി അംഗങ്ങൾ കഥാപ്രസഗ അവതരണവും നടത്തി.
പി.കെ.മുരളി സ്വാഗതവും കെ.പി.സുരേന്ദ്രൻ നന്ദിയും പറഞ്ഞു.