kunnamangalam-death
ചാത്തുക്കുട്ടി

കുന്ദമംഗലം: കളരിക്കണ്ടി ഏറാചുടല ചാത്തുക്കുട്ടി (80) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: പുഷ്പ, രാജി, ലീന. മരുമക്കൾ: സുബ്രഹ്മണ്യൻ, ചന്ദ്രൻ, പരേതനായ കുമാരൻ.