kunnamangalam-news
ഹുസൈൻ കുട്ടി

കുന്ദമംഗലം: പിലാശ്ശേരി നാലുകണ്ടിയിൽ പരേതനായ അഹമ്മദിന്റെ മകൻ ഹുസൈൻകുട്ടി ( 53) നിര്യാതനായി. മാതാവ്: പരേതയായ ഖദീജ. ഭാര്യ: റഹ്‌മത്തുനിസ. മക്കൾ: അഹമ്മദ് മുഹ്സിൻ, മർവ. സഹോദരങ്ങൾ: ആയിശാബി (പുള്ളാവൂർ), സുബൈദ (കളരിക്കണ്ടി), അബു, സക്കീന (കളൻതോട്).