പുളിയാവ്: കാഞ്ഞരക്കണ്ടി മൊയ്തു(61) നിര്യാതനായി. ഭാര്യ ജമീല വാണിമേൽ. മക്കൾ: മുഹമ്മദ് യാസർ, സാബിർ (ബഹ്രൈൻ), ഫസീല (ദുബൈ). ജാമാതാവ്: ജമാൽ പലോൽ സഹോദരൻ: പരേതനായ പോക്കർ ഹാജി.