കുറ്റ്യാടി: നടുപ്പൊയിൽ വേപ്പാഞ്ചേരി കല്ല്യാണി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ജാനു, ലീല, ശാന്ത, രാധ, ഗീത, ഉഷ, നിഷ, പരേതനായ നാണു.